Gillu Joseph | Case filed against Grihalakshmi, Gilu Joseph for breastfeeding cover

BREASTFEEDING
スポンサーリンク

കേസ് നമ്പർ:cmp 972/2018
കോടതി: കൊല്ലം CJM കോടതി
പരാതിക്കാരൻ: അഡ്വ:വിനോദ് മാത്യു വിൽസൻ
പ്രതികൾ 1 – പി .വി ഗംഗാധരൻ
2-പി.വി ചന്ദ്രൻ
3 – എം പി ഗോപിനാഥ്
4-ജിലു ജോസഫ്
ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം – Sec 3 and 4 of Indecent Representation of women (Prohibition )Act 1986
കുറ്റം തെളിഞ്ഞാൽ ഉള്ള ശിക്ഷ: 2 വർഷം വരെ തടവ്
പരാതിക്കാരന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ: അഡ്വ. ജോളി അലക്സ്.
കേസ് കോടതി ഫയലിൽ സ്വീകരിച്ചു, മൊഴി എടുക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് 16/3/18 ലേക്ക് കേസ് മാറ്റി…
എന്തായാലും നമ്മുക്ക് ഈ നിയമക്കളി കളിച്ച് നോക്കാം……. അല്ല പിന്നെ..

പിൻകുറിപ്പ്: അമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിക്കുമ്പോ ഒരിക്കലും കരുതിയിരുന്നില്ല വക്കീൽ ആകുമെന്ന്, വക്കീൽ ആയപ്പോ കരുതിയില്ല അമ്മിഞ്ഞപ്പാലിനെ വക്രീകരിക്കുന്നതിനെതിരേ കേസ് പ റയേണ്ടി വരുമെന്ന്
പാവം പരാതിക്കാരനായ
ഞാൻ…….
പിന്നെ ഒരു കാര്യം മറ്റ് ചില പണികൾ പിറകേ വരുന്നുണ്ടന്ന് പറയാൻ പറഞ്ഞു
നമ്മക്ക് ഇപ്പോ പ്രതികരിക്കാൻ ആളെ തല്ലിക്കൊല്ലാനും ,ചീത്ത വിളിക്കാനും ഒന്നും വയ്യപ്പാ !
കുറച്ച് നിയമങ്ങളെപ്പറ്റി കേട്ട് കേൾവി ഉണ്ട്..
ചുമ്മാ! ഒരു അക്കാഡമിക്ക് ഇന്ററസ്റ്റ്!
അപ്പോ തുടങ്ങുവാണേ!!

പുതിയ വീഡിയോസ് ആയി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

スポンサーリンク
スポンサーリンク

BREASTFEEDING
breastmilkをフォローする
母乳動画まとめ~BREASTFEEDING~

コメント

Translate »