മാതൃത്വം എന്നത് പറഞ്ഞറയിക്കാന്‍ കഴിയാത്ത ഒരു വികാരമാണ്. അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ലോകം. കുഞ്ഞിനെ പാലൂട്ടുക, കുളിപ്പിക്കുക, കളിപ്പിക്കുക, നാപ്കിന്‍ മാറ്റി കൊടുക്കുക തുടങ്ങി കുറേ കാര്യങ്ങള്‍ നമ്മുടെ ജീവിത ചര്യയുടെ ഭാഗമായി മാറും. നിങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ സമയവും ഈ പ്രവൃത്തികള്‍ അപഹരിക്കുമെന്നതിലും സംശയമില്ല.
മുലക്കണ്ണു വിണ്ടു പൊട്ടുന്നുവോ, പരിഹാരം…,Remedies For Sore Nipples While Breastfeeding
BREASTFEEDING


コメント